'ദേശീയപാതാ വികസനം അട്ടിമറിച്ചതിന് പിന്നില്‍ ശ്രീധരന്‍പിള്ള'; കത്ത് പുറത്തുവിട്ട് ഐസക്

ദേശീയപാത വികസനം നിര്‍ത്തിവെച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെന്ന് തോമസ് ഐസക്. ശ്രീധരന്‍പിള്ള നിതിന്‍ ഗഡ്കരിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ഫേസ്ബുക്കില്‍ മന്ത്രി പോസ്റ്റ് ചെയ്തു.
 

Video Top Stories