ലോക്ക്ഡൗണില്‍ പരീക്ഷയെഴുതാന്‍ കഴിയാതെ വന്നവര്‍ക്ക് സേ പരീക്ഷയോടൊപ്പം എഴുതാന്‍ അവസരം

ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ നടത്തും. കൊവിഡ് പശ്ചാത്തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങള്‍ എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകള്‍ റഗുലറായി എഴുതാം.

Video Top Stories