Asianet News MalayalamAsianet News Malayalam

'തൃക്കാക്കര പരിചയമുള്ള മണ്ഡലം', മത്സരസാധ്യത തള്ളാതെ ഉമ തോമസ്

'തൃക്കാക്കര വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലം'; മത്സരസാധ്യത തള്ളാതെ ഉമ തോമസ്. പാർട്ടി തീരുമാനം വരാതെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിക്കാനില്ലെന്നും നല്ല കാര്യം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉമ തോമസ് പറഞ്ഞു.