Asianet News MalayalamAsianet News Malayalam

സ്ഥാനാർത്ഥി നിർണയത്തിൽ‌ ബാഹ്യസമ്മർദ്ദമില്ലെന്ന് ജോ ജോസഫ്

വിഡി സതീശന് മറുപടിയുമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ്. സ്ഥാനാർത്ഥി നിർണയത്തിൽ‌ ബാഹ്യസമ്മർദ്ദമില്ല; വിവാദങ്ങൾക്ക് സ്വന്തം നിലയിൽ മറുപടിയില്ലെന്നും പാർട്ടി മറുപടി പറയുമെന്നും ജോ ജോസഫ് പറഞ്ഞു.