Asianet News MalayalamAsianet News Malayalam

ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റു, അമ്മയെയും ബന്ധുക്കളെയും രക്ഷിച്ച എട്ടാം ക്ലാസുകാരന്‍ ഇപ്പോൾ വൈറൽ

തൃശൂരിലെ പുത്തന്‍പീടികയില്‍ ഒരൊറ്റ ഏറില്‍ നാല് ജീവന്‍ രക്ഷിച്ച് ഹീറോയായിരിക്കുകയാണ് എട്ടാം ക്ലാസുകാരന്‍ അദ്വൈത്. അലുമിനിയം തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെയാണ് അദ്വൈതിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഷോക്കേറ്റത്. പെട്ടെന്ന് ടൈല്‍സ് ഉപയോഗിച്ച് അദ്വൈത് തോട്ടിയിലേക്ക് എറിയുകയായിരുന്നു. സംഭവശേഷം വൈറലായിരിക്കുകയാണ് ഈ എട്ടാം ക്ലാസുകാരന്‍.