പ്രതിഷേധിച്ച് നാട്ടുകാര്‍, കൈഞരമ്പ് മുറിച്ച് വില്ലേജ് ഓഫീസര്‍; തനിക്കിനി ജീവിക്കേണ്ടെന്ന് പ്രതികരണം

തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസറെ ഘൊരാവോ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസറെ ആശുപത്രിയിലാക്കി.
 

Video Top Stories