ഒരു മാസത്തേക്ക് യുഎഇ വിടാനാകില്ല; തുഷാറിന്റെ ജാമ്യം കർശന ഉപാധികളോടെ

അജ്മാനിൽ ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത് കർശന ഉപാധികളോടെ. പത്ത് മില്യൺ യുഎഇ ദിർഹത്തിന്റെ കേസിൽ ഒരു ശതമാനം കെട്ടിവച്ചാണ് തുഷാർ ജയിൽ മോചിതനായത്.

Video Top Stories