'മഹേശന്‍ സാമ്പത്തിക ക്രമക്കേടുകളുടെ നടുവിലായിരുന്നു, കോടികളുടെ തട്ടിപ്പ് നടന്ന'തായി തുഷാര്‍

ആത്മഹത്യ ചെയ്ത കെ കെ മഹേശനെതിരെ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. പണം മോഷ്ടിച്ചത് പിടിക്കപ്പെടുമെന്നായപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നും ഇത് മറച്ചുവച്ചാണ് വെള്ളാപ്പള്ളിക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിയതെന്നും തുഷാര്‍ പ്രതികരിച്ചു.
 

Video Top Stories