ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസുവിനെ പുറത്താക്കാന്‍ തുഷാര്‍

ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം വേഗത്തിലാക്കി തുഷാര്‍ വെള്ളാപ്പള്ളി. ജില്ലാ കമ്മിറ്റികള്‍ പാസാക്കിയ പുറത്താക്കല്‍ തീരുമാനത്തിന് ഈയാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കും.
 

Video Top Stories