Asianet News MalayalamAsianet News Malayalam

പാലായുടെ ബലത്തില്‍ വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ എല്‍ഡിഎഫ്; പാലായ്ക്ക് പ്രസക്തിയില്ലെന്ന് യുഡിഎഫ്

പാലാ തെരഞ്ഞെടുപ്പ് ഫലത്തിന് വട്ടിയൂര്‍ക്കാവില്‍ പ്രസക്തിയില്ലെന്ന് യുഡിഎഫ്. യുഡിഎഫും എല്‍ഡിഎഫും പ്രചാരണരംഗത്ത് സജീവമായി. സ്ഥാനാര്‍ഥി തീരുമാനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം കാത്തിരിക്കുകയാണ് ബിജെപി.

First Published Sep 28, 2019, 4:44 PM IST | Last Updated Sep 28, 2019, 4:44 PM IST