'എന്താ പെണ്ണിന് കുഴപ്പം? ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് ഷാജി പറയുന്നത് കേക്കാന്‍'; വൈറലായി വീഡിയോ

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ സഭയിലെ പ്രസംഗം ഒരു കുരുന്ന് അഭിനയിച്ച് കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. കൊച്ച് കണ്ണാടിയും വെച്ച് ഷാള്‍ കൊണ്ട് സാരിയുടുത്താണ് അഭിനയം. കൊച്ചുമോള്‍ തകര്‍ത്തുവെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. 

Video Top Stories