'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്';പിന്തുണച്ച് ടിക്കാറാം മീണ

അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും വികസന പ്രവര്‍ത്തനത്തിന് തടസമാണെന്ന ആക്ഷേപം ശരിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന ജില്ലകളില്‍ എംപി ഫണ്ടും എംഎല്‍എ ഫണ്ടും പുതിയതായി അനുവദിക്കാനാകില്ലെന്നും മീണ പറഞ്ഞു.
 

Video Top Stories