ബൈജുവിന്റെ മൃതദേഹത്തിന് മുന്നില്‍ അലറിക്കരഞ്ഞ് ഭാര്യ, എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ബന്ധുക്കള്‍


അവിനാശിയിലെ അപകടകത്തില്‍ മരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ബൈജുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുകയാണ്. അവസാനമായി ബൈജുവിനെ കാണാന്‍ നൂറുകണക്കിനാളുകള്‍ രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം പിറവത്തെ വീട്ടിലേക്ക് എത്തിച്ചത്.
 

Video Top Stories