ശക്തമായ നിയമങ്ങളുണ്ട്, അയാള്‍ക്കെതിരെ അതൊക്കെ ചുമത്തി കേസെടുക്കണം: പ്രതികരണവുമായി ടിഎന്‍ സീമ

അയാളുടെ ഭാഗത്ത് നിന്ന് വളരെ മോശമായ പ്രവര്‍ത്തനമാണ് ഉണ്ടായിട്ടുള്ളത്. ശക്തമായ നിയമങ്ങള്‍ ചുമത്തി അയാള്‍ക്കെതിരെ കേസെടുക്കണം. ഇങ്ങനെയൊരു പ്രതികരണത്തിന് കാരണമായ സംഭവമാണ് ഉണ്ടായതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


 

Video Top Stories