ഭക്ഷണം കഴിക്കുന്ന നേരത്ത് മാസക് ഇല്ലാത്തതിനാല്‍ കൊവിഡ് പകരാന്‍ ഇടയാക്കുന്നു; ഡോ അരുണ്‍

ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഡോക്ടര്‍ അരുണ്‍.ഭക്ഷണം കഴിക്കുന്ന സമയത്ത് വ്യക്തമായ അകലം പാലിക്കാന്‍ മറക്കരുതെന്നും ഡോക്ടര്‍ അരുണ്‍ ഓര്‍മ്മിപ്പിക്കുന്നു.

Video Top Stories