ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍; അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ആരോഗ്യപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം. ഹോട്ടലുകളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ പാഴ്‌സല്‍ സര്‍വീസും അനുവദിച്ചിട്ടുണ്ട്.
 

Video Top Stories