ഡിജിപിമാര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ടി പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി


പെരുമ്പാവൂരിലെ ജിഷ കൊലപാതകം സിപിഎം സ്‌പോണ്‍സര്‍ ചെയതതാണെന്ന ഗുരുതരമായ ആരോപണം പുസ്ത്തകത്തില്‍ അദ്ദേഹം ഉന്നയിക്കുന്നു.  താന്‍ വീണ്ടും ഡിജിപി ആകാതിരിക്കുവാന്‍ ബെഹ്‌റ ദില്ലിയില്‍ സ്വാധീനം ചെലുത്തിയതായും മുന്‍ പൊലീസ് മേധാവി പറയുന്നു

Video Top Stories