അമിത വേഗത്തിന് പിഴ 1500 രൂപ, ആവര്‍ത്തിച്ചാല്‍ 3000; വാഹന പിഴയിലെ ഭേദഗതിക്ക് അംഗീകാരം

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാക്കി കുറച്ചു. അമിതവേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപ പിഴയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമായിരിക്കും.
 

Video Top Stories