ഹെയ്ദിക്ക് താലി ചാര്‍ത്തി അഥര്‍വ്; സംസ്ഥാനത്തെ നാലാം ട്രാന്‍സ് വിവാഹം
ട്രാന്‍സ്ജന്‍ഡറായ മാധ്യമപ്രവര്‍ത്തക ഹെയ്ദി സാദിയയും അഥര്‍വും കൊച്ചിയില്‍ വിവാഹിതരായി. സംസ്ഥാനത്തെ നാലാം ട്രാന്‍സ് വിവാഹമാണിത്.