Asianet News MalayalamAsianet News Malayalam

യുവതീപ്രവേശന വിധിയോട് പ്രതിഷേധം, നഷ്ടത്തിലായത് ദേവസ്വം ബോര്‍ഡ്

യുവതീപ്രവേശനത്തിന് ശേഷമുള്ള പ്രതിഷേധങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് പ്രസിഡന്റ് എ പദ്മകുമാര്‍. 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും കരുതല്‍ ഫണ്ടില്‍ നിന്ന് 35 കോടി രൂപ വായ്പയെടുക്കേണ്ടി വന്നെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
First Published Sep 28, 2019, 11:02 AM IST | Last Updated Sep 28, 2019, 11:02 AM IST