മഞ്ചേശ്വരത്ത് കച്ച കെട്ടി മുന്നണികള്‍; എല്‍ഡിഎഫ് മുമ്പില്‍ വരുമെന്ന് സിഎച്ച് കുഞ്ഞമ്പു
മഞ്ചേശ്വരത്ത് എല്‍ഡിഎഫ് ഇത്തവണ മുമ്പില്‍ വരുമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം സിഎച്ച് കുഞ്ഞമ്പു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ബിജെപി നിര്‍ത്തുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തും പറഞ്ഞു.
മഞ്ചേശ്വരത്ത് എല്‍ഡിഎഫ് ഇത്തവണ മുമ്പില്‍ വരുമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം സിഎച്ച് കുഞ്ഞമ്പു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ബിജെപി നിര്‍ത്തുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തും പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നില്‍ വരുമെന്ന് യുഡിഎഫും പറയുന്നു.