രാജമലയിലുണ്ടായത് അപ്രതീക്ഷിതമായ ദുരന്തമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ കൈവശമുള്ള ഹെലികോപ്റ്റർ രാജമലയിൽ രക്ഷാപ്രവർത്തനത്തിന്  ഉപയോഗിക്കാൻ ശ്രമിച്ചിരുന്നുവെന്നും  കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് ഉപയോഗിക്കാനാകാതെ വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യോമസേനയുടെ സഹായം തേടുക എന്നത് ഇത്തരമൊരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വാഭാവികമായി ചെയ്യുന്നതാണ്. എന്നാൽ   കാലാവസ്ഥയുടെ പ്രത്യേകതകൾ കാരണം അവർക്കും എത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories