മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ട്യൂഷന്‍ അധ്യാപകന്റെ മര്‍ദ്ദനം; ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ട്യൂഷന്‍ അധ്യാപകന്റെ മര്‍ദ്ദനം.ജുവനൈല്‍ നിയമപ്രകാരവും ലോക്ക് ഡൗണ്‍ ലംഘിച്ച് ട്യൂഷന്‍ എടുത്തതിനും മുളക്കുഴ സ്വദേശി മുരളിക്കെതിരെ കേസെടുത്തു. 
അധ്യാപകന്‍ സ്ഥിരം കുട്ടികളെ മര്‍ദ്ദിക്കുന്നുവെന്നും അസഭ്യവാക്കുകള്‍ ഉപയോഗിക്കുന്നുവെന്നും വാര്‍ഡ് മെമ്പറും പറഞ്ഞു. 

Video Top Stories