മൂന്നാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് ട്യൂഷൻ അധ്യാപകൻ

<p>ചെങ്ങന്നൂരിൽ എട്ടുവയസുകാരനെ ക്രൂരമായി മർദ്ദിച്ച ട്യൂഷൻ അധ്യാപകനെതിരെ കേസെടുത്തു. ഇയാൾ നിരന്തരം കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ടെത്താനായെന്ന് വാർഡ് മെമ്പർ പറഞ്ഞു.&nbsp;</p>
Jun 4, 2020, 8:48 AM IST

ചെങ്ങന്നൂരിൽ എട്ടുവയസുകാരനെ ക്രൂരമായി മർദ്ദിച്ച ട്യൂഷൻ അധ്യാപകനെതിരെ കേസെടുത്തു. ഇയാൾ നിരന്തരം കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ടെത്താനായെന്ന് വാർഡ് മെമ്പർ പറഞ്ഞു. 

Video Top Stories