Asianet News MalayalamAsianet News Malayalam

നീരുവന്നതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ പൂരത്തിന് തൃശൂരിലെത്തരുതെന്ന് കളക്ടര്‍

തൃശൂര്‍ പൂരത്തിന്റെ ഭാഗമായ ആന എഴുന്നള്ളത്തില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ. മെയ് 12 മുതല്‍ 14 വരെ നീരുവന്ന ആനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെ എത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.