കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്തണമെന്ന് മുല്ലപ്പള്ളി
കൊച്ചി മേയര്‍ സൗമിനി ജെയിന്‍ തലസ്ഥാനത്ത് എത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശം. അതേസമയം നിലവിലെ ഭരണമാറ്റം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത് എത്തി. കോണ്‍ഗ്രസിലെ ചില നേതാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നും അവര്‍ ആരോപിക്കുന്നു.