ഇഷ്ടികച്ചൂളയ്ക്കുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

 കൊല്ലം കുളത്തൂപ്പുഴയില്‍ ചൂളയിലെ തൊഴിലാളികളായ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂളയിലെ പുകയാവാം മരണകാരണമെന്നാണ് അനുമാനം. 

Video Top Stories