Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗബാധ

കേരളത്തില്‍ പുതുതായി രണ്ടുപേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിലൊരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇറ്റലിക്കാരനാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഎഇയില്‍ നിന്ന് വന്ന മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.