Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, ജില്ലയില്‍ രോഗബാധിതര്‍ ഏഴായി

പത്തനംതിട്ടയില്‍ ഇതുവരെ 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരാണ് ഇരുവരും.  ഇവര്‍ ഇറ്റലിയില്‍ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കളാണ്. 