തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം കൂടി

തിരുവനന്തപുരത്ത് രണ്ടു കൊവിഡ് മരണം കൂടി. നെടുമങ്ങാട് സ്വദേശി ബാബു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. പൂവച്ചലില്‍ മരിച്ച വീട്ടമ്മ ലീലയ്ക്കും രോഗം സ്ഥിരീകരിച്ചു.
 

Video Top Stories