തെളിവുണ്ടെന്ന് പറയുന്നതല്ലാതെ യുഎപിഎ കേസില്‍ കുറ്റപത്രം നല്‍കാത്തത് എന്തെന്ന് അലന്റെ അമ്മ
കുറ്റപത്രം നല്‍കാതെ, വിചാരണ ചെയ്യാതെ മകനെ തടവിലുടന്നതായി അലന്റെ അമ്മ . പി ജയരാജന് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും സജിതാ ശേഖര്‍ പറഞ്ഞു