സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നത് ജനങ്ങളിൽ മടുപ്പുണ്ടാക്കിയെന്ന് യുഡിഎഫ് വയനാട് ജില്ലാ കൺവീനർ

വളരെ നല്ല മുന്നേറ്റം പ്രതീക്ഷിച്ചാണ് യുഡിഎഫ് പ്രവർത്തകർ രംഗത്തിറങ്ങിയതെന്നും അതിന് ഭംഗം വരുത്തുന്ന നടപടികളാണ് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും യുഡിഎഫ് വയനാട് ജില്ലാ കൺവീനർ പിപിഎ കരീം. 

Video Top Stories