കള്ളക്കടത്ത് വഴി എത്തുന്ന സ്വര്‍ണം വെല്ലുവിളിയെന്ന് മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദ്

കള്ളക്കടത്തിലൂടെ വരുന്ന സ്വര്‍ണം വെല്ലുവിളിയെന്ന് മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദ്. ടാക്‌സ് കൊടുത്ത് വാങ്ങാന്‍ തയ്യാറാകാത്തതാണ് കള്ളക്കടത്തിലൂടെ സ്വര്‍ണം കേരളത്തിലേക്കൊഴുകുന്നതിന് പ്രധാന കാരണമെന്ന് മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍. എല്ലാ സ്വര്‍ണവും ട്രാക്ക് ചെയ്യണം, ഇതിനായി നടപടികള്‍ കൈക്കൊള്ളണം. 

Video Top Stories