Asianet News MalayalamAsianet News Malayalam

വായ്പയെടുത്ത് ദുരിതത്തിലായവരില്‍ നിന്ന് പണപ്പിരിവ്, പ്രതിഷേധിച്ചപ്പോള്‍ തിരികെ നല്‍കി

വിദ്യാഭ്യാസ വായ്പ എടുത്തവരുടെ സംഘടനാ യോഗത്തില്‍ അനധികൃത പിരിവെന്ന് ആക്ഷേപം. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പണം തിരികെ നല്‍കി സംഘാടകര്‍ തടിയൂരി.
 
First Published Jan 27, 2020, 8:33 PM IST | Last Updated Jan 27, 2020, 8:33 PM IST

വിദ്യാഭ്യാസ വായ്പ എടുത്തവരുടെ സംഘടനാ യോഗത്തില്‍ അനധികൃത പിരിവെന്ന് ആക്ഷേപം. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പണം തിരികെ നല്‍കി സംഘാടകര്‍ തടിയൂരി.