സംസ്ഥാനത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് പിണറായി വിജയന്‍
മറ്റ് പല സംസ്ഥാനങ്ങള്‍ക്കും പണം നല്‍കി ഇതിന്റെ കാരണം വ്യക്തമാണെന്ന് മുഖ്യമന്ത്രി. നാട് മുഴുവന്‍ കെടുതി ഉണ്ടായി അത് അംഗീകരിക്കാന്‍ കേന്ദ്രത്തിന് വിഷമമാണെന്ന് പിണറായി വിജയന്‍