ഡോളറും റിയാലുമടക്കം കറന്‍സികളും പണമിടപാട് വിവരങ്ങള്‍ക്കൊപ്പം സന്ദീപിന്റെ ബാഗില്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ബാഗില്‍ നിന്ന് വിദേശ കറന്‍സിയും പണമിടപാടുകാരുടെ വിവരങ്ങളും സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു. ഡയറിയും ലാപ്‌ടോപ്പുമടക്കം നിര്‍ണ്ണായകമായേക്കുന്ന തെളിവുകളും ബാഗില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്.
 

Video Top Stories