യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ നോക്കിയവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസിറക്കും

പ്രധാന പ്രതികളെ പിടിക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം. ഇവര്‍ ഒളിച്ച് താമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇതുവരെ പരിശോധന നടത്തിയിട്ടില്ല

Video Top Stories