യൂണിവേഴ്‌സിറ്റി കോളേജിലെ പൊലീസ് കാവലിനെതിരെ എസ്എഫ്‌ഐ; പിന്തുണച്ച് മന്ത്രി കടകംപള്ളി

യൂണിവേഴ്‌സിറ്റ്ി കോളേജില്‍ കാവല്‍ നില്‍ക്കുന്ന പൊലീസും എസ്എഫ്‌ഐയും തമ്മില്‍ വാക്കേറ്റമുണ്ടായി. അഞ്ച് പൊലീസുകാരോട് എസ്എഫ്‌ഐ നേതാക്കള്‍ കയര്‍ത്തു. പൊലീസ് കാവലിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.

Video Top Stories