എഐഎസ്എഫ് കൊടിമരം സ്ഥാപിക്കാന്‍ കനയ്യ കുമാര്‍, യൂണിറ്റ് തുടങ്ങാന്‍ കെഎസ്‌യു

സംഘര്‍ഷങ്ങളെ തുടര്‍ന്ന് പത്തുദിവസത്തേക്ക് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുടക്കും. യൂണിറ്റ് തുടങ്ങാന്‍ കെഎസ്‌യുവും എഐഎസ്എഫും നീക്കം നടത്തവേ കരുത്ത് കാട്ടാന്‍ ഒരുങ്ങുകയാണ് എസ്എഫ്‌ഐ.
 

Video Top Stories