ശിവരഞ്ജിന്റെ വീട്ടില്‍നിന്ന് കിട്ടിയ ഉത്തരക്കടലാസുകള്‍ യൂണിവേഴ്‌സിറ്റി കോളേജിലേത് തന്നെ

അഖില്‍ വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ യൂണിവേഴ്‌സിറ്റി കോളേജിലേതാണെന്ന് കേരള സര്‍വകലാശാല. ഉത്തരക്കടലാസ് ചോര്‍ച്ച അന്വേഷിക്കാന്‍ സര്‍വകലാശാലാ ഉപസമിതിയെ ചുമതലപ്പെടുത്തി.
 

Video Top Stories