അഞ്ചലില്‍ കാടക്കോഴികളെ അജ്ഞാതജീവി ആക്രമിച്ചു: ജീവിയെ പിടികൂടാന്‍ വനംവകുപ്പ്

കൊല്ലം അഞ്ചല്‍ പഞ്ചായത്തിലെ അട്ടായിക്കുളത്ത് മാത്യുവിന്റെ വീട്ടിലെ 560 കാടക്കോഴികളെയാണ് അജ്ഞാതജീവി കടിച്ചുകൊന്നത്. കമ്പികൊണ്ട് നിര്‍മ്മിച്ച കൂട് തകര്‍ത്താണ് കോഴികളെ ആക്രമിച്ചത്. ജീവിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു.
 

Video Top Stories