ഷെയ്ന്‍ നിഗത്തിന് കേരളം കടന്നും വിലക്ക്; ഷൂട്ടിങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് താരത്തെ ഒഴിവാക്കി

മലയാളത്തിന് പുറമെ തമിഴിലും ഷെയ്ന്‍ നിഗത്തിന് വിലക്ക. വിക്രത്തിനൊപ്പം പ്രധാന റോളിലേക്കാണ് തമിഴ് ചിത്രം കോബ്രയിലേക്ക് ഷെയ്‌നിനെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഷെയ്ന്‍ നിഗത്തെ ഒഴിവാക്കിയത്.
 

Video Top Stories