എസ്എഫ്‌ഐ യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസിന്റെ കെട്ടും അധ്യാപകന്റെ സീലും

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിയന്‍ ഓഫീസിനുള്ളില്‍ നിന്ന് ഉത്തരക്കടലാസും ഒരു അധ്യാപകന്റെ സീലും കണ്ടെത്തി. ക്ലാസ്മുറിയാക്കുന്നതിന്റെ ഭാഗമായി യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കുമ്പോഴാണ് ഉത്തരക്കടലാസും സീലും കണ്ടത്.
 

Video Top Stories