സ്വര്‍ണ്ണം കുഴിച്ചിട്ട നിലയില്‍; ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍


ഇന്ന് ഉച്ചമുതല്‍ ക്രൈംബ്രാഞ്ച് സൂരജിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുകയായിരുന്നു.ആഭരണങ്ങള്‍ വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

Video Top Stories