'അവളെ ഞാനിങ്ങ് കൊണ്ടുവന്നാ പൈസ അവന്റെ കയ്യില് കിട്ടില്ല, അതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്'

ആദ്യം പാമ്പുകടിയേറ്റതിനെക്കുറിച്ച് സൂരജിന്റെ വീട്ടുകാര്‍ തെറ്റിധരിപ്പിച്ചുവെന്ന് ഉത്രയുടെ അച്ഛന്‍. മൂന്ന് മണിക്ക് അവര്‍ ആശുപത്രിയില്‍ കൊണ്ടുപോയെന്ന് പറഞ്ഞു, എട്ട് മണിക്കാണ് പാമ്പ് കടിച്ചതെന്നും. ഇത്രയും നേരം ഉത്ര അറിഞ്ഞില്ലെന്ന് പറഞ്ഞതില്‍ സംശയം തോന്നി. അവളെ നശിപ്പിക്കാനാണ് ഇതെന്ന് അന്ന് ചിന്തിച്ചില്ലെന്നും ഉത്രയുടെ അച്ഛന്‍.

Video Top Stories