'എന്നാലും മഞ്ജു.. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്?' മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്റെ പ്രതികരണം

സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നതായും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപിച്ച് നടി മഞ്ജു വാര്യര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രതികരണവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. ഉപകാരസ്മരണ ഇല്ലാത്തയാളാണ് മഞ്ജുവെന്നും പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കുമെന്നും 'എല്ലാ സത്യങ്ങളും' ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 

Video Top Stories