Asianet News MalayalamAsianet News Malayalam

പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി സംസ്ഥാനം; 'മുന്നേ നടന്ന് തലസ്ഥാനം'

ജനുവരി 1 മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കുമ്പോള്‍ മുന്‍ അനുഭവം പങ്കുവെച്ച് എംഎല്‍എ വി കെ പ്രശാന്ത്. തിരുവന്തപുരം നഗരത്തിലെ മാലിന്യം 60 ശതമാനമെങ്കിലും കുറയ്ക്കാന്‍ സാധിച്ചു.വിദ്യാര്‍ത്ഥികളിലൂടെ അവബോധമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഗ്രീന്‍ ആര്‍മി രൂപീകരിച്ചുവെന്നും പ്രശാന്ത് പറഞ്ഞു.