വാളയാര്‍ പീഡനക്കേസില്‍ പൊലീസ് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് പെണ്‍കുട്ടികളുടെ അമ്മ
മൂത്ത മകളുടെ പോസ്റ്റുമോര്‍ട്ടം വിവരങ്ങള്‍ അറിയിച്ചില്ല, മകള്‍ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടികളുടെ അമ്മ ന്യൂസ് അവറില്‍ പറഞ്ഞു