'ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ല'; പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ
വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അമ്മ. തുടക്കം മുതല്‍ തന്നെ കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം ശക്തമായിരുന്നു. കോടതിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞതാണെന്നും പൊലീസിന് വീഴ്ച പറ്റിയെന്നും അമ്മ പറഞ്ഞു.