Asianet News MalayalamAsianet News Malayalam

അമ്മയുടെ കരള്‍ മാറ്റിവെച്ചു; ബാക്കിയുള്ള പണം കൊണ്ട് കേറിക്കിടക്കാൻ ഒരു ഇടം പണിയണം; വര്‍ഷ ഇപ്പോള്‍ ഹാപ്പിയാണ്

അമ്മയുടെ കരള്‍ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് പണമില്ലാതെ കരഞ്ഞ വര്‍ഷ ഇപ്പോള്‍ ഹാപ്പിയാണ്. നിരവധി അളുകളാണ് വിഡിയോ കണ്ട് സഹായവുമായി എത്തിയത്.